poetry volume 2 - archive.org

Post on 01-Oct-2021

3 Views

Category:

Documents

0 Downloads

Preview:

Click to see full reader

TRANSCRIPT

• രാതര്ി

രാവതീവമധുരം സുശീതളം േതന്‍നിലാവരുവീസ്പര്‍ശേകാമളം

പൂക്കെളാെക്കയുറങ്ങി, താരങ്ങേളാ െകാച്ചുമിന്നാമിനുങ്ങുഹാരങ്ങേളാ..

കാററു മന്ത്രിക്കുേമാമനശ്ശീലുകള്‍ കാട്ടിലാേരാ പതുെക്ക മൂളുന്നുേവാ

ഏകയായ് ശാന്തഭൂവിെലസ്സംഗമം കാത്തിരിപ്പൂ വനേജാത്സ്നയാം മുനി

ഒന്നടക്കിപ്പിടിച്ച മൃദുസവ്രം മന്ദ്രേമാതുന്നു െപാന്‍മുളംതണ്ടുകള്

ആരുെമന്നുംകടക്കാത്തെലൗകികമാെയാരാ ദിവയ്കാനനഛായയില്‍

േനര്‍ത്തപാദപതനം,വരുന്നുേവാ കാത്തുകാത്തുnjാന്‍ കണ്ട േഗാപാലകന്

ഒന്ന്െമെലല്ക്കുനിഞ്ഞ മരങ്ങള്‍ക്കുമങ്ങകെല പര്കാശേമഘങ്ങെള

ചാരിനിന്നീയിരവിെന്റശയ്ാമളനൂതുേമാടക്കുഴല്‍വിളി േകട്ടുnjാന്

ഈ മേനാഹരസവ്പ്നസുഷുപ്തിതന്‍ ധയ്ാനലീനസമാധിയാമങ്ങളില്

ഏകയായ് പൂര്‍ണ്ണചിത്തയായ് െമൗനിയായ് പൂനിലാവില് ശയിക്കുകയാണുnjാന്‍

പാല്‍ക്കടലിെലനിദര്േപാല് , ഈ െമൗനമുദര്കാേതാര്‍ത്തുനില്‍ക്കയായ് വാനവും

എതര്േമല്‍ ഹൃദയ്െമതര്മധുരം ഈ മുഗ്ദ്ധേയാഗിനീ രാതര്ിയാം ഹല്ാദിനി

• പകല്‍

ഈപ്പകേലാ മധുരതരം നിതയ്േശാഭിതം വരുേന്നാേരാ പര്ഭാതവും

സൂരയ്ദീപം െകാളുത്തി , ഖേദയ്ാതങ്ങള്‍ താരകങ്ങെളയൂതിെക്കടുത്തുേവാള്

കുഞ്ഞുേനതര്ംപതുെക്കമിഴിക്കുന്നു മഞ്ഞുെമത്തയില്‍നിന്നുണര്‍േന്നല്‍ക്കുന്നു

സുന്ദരങ്ങളാേമാേരാ കുസുമവും കന്നിവായുവിന്നുപ്പു നുണയുവാന്‍

പുത്തനായ നവജാതൈശശവം കത്തിനില്‍ക്കുന്നിേതാേരാ ദിനത്തിലും

എന്തുനൂതനനിതയ്മധുരമീപുണയ്ഭൂമിയിേലാേരാ പര്ഭാതവും

െതന്നലിന്‍ മൃദുമര്‍മ്മരം പച്ചച്ച കുന്നിലും മരച്ചാര്‍ത്തിലും സംഗതി

വാനില്‍ മാലയായ് പാറും കിളികള് തന് ഘടമൃദംഗധവ്നീേഘാഷണം സവ്രം

നീലബാലകനാേമതിടയെന്റ പര്ാണനാളീവിേശഷരാഗാത്മകം

ഫാലകുന്‍കുമമായണിഞ്ഞാജ്ഞയില് കൂലവാഹിനീ സാരസവ്തീനദി

ഒന്നറച്ചുനില്‍ക്കുന്നു അചഞ്ചലം കുന്നുേമടുകള് , ഹര്‍ഷാരവെത്താെട

നിതയ്ചഞ്ചലര്‍ പാടുമരുവികള് ഉന്നതം വിെട്ടാഴുകും ധൃതിസവ്രം

ജീവപുഷ്പജാലങ്ങള്‍ക്കു േമാദനം മധുരയാമസവ്രവര്‍ഷേമളനം

രാപ്പകലുകള്‍ ജീവെന്റേബാധിയില് ഇററുവീഴുന്ന ഊര്‍ജ്ജകണികകള്

പുലരിയില്‍ ബാലയ്ൈശശവാഹല്ാദമായ് ഉച്ചയില് സവ്ര്‍ണ്ണശാന്തിമുഹൂര്‍ത്തമായ്

സന്ധയ്യില്‍ നിതയ്വിശര്ാന്തിഗീതമായ് സൂരയ്േനാതുന്ന ഗായതര്ൈവഭവം

രാതര്ിചന്ദ്രെന്റ ചിത്തവിവൃദ്ധിയും ഈ വിഭുവിെന്റ കാരുണയ്മലല്േയാ

സര്‍ഗ്ഗശക്തമീച്ചിത്തിെന്റ േഘാഷണം നിതയ്സതയ്ം അറിയുന്നു മാനസം

എന്തിലും അനഘാനന്ദെമന്കിലും ഉണ്ടേമയമാം ആനന്ദെമന്നിതാ

സപ്തേലാകവും െതാട്ടു വിശിഷ്ടമാം പര്ാണേനാതുന്നുപനിഷദ്സംഗമം

രാപ്പകല്‍ ഗീതമാരചിക്കുന്നുേവാ കാററു പൂക്കള്‍ക്കു നൃത്തം പഠിക്കുവാന്

ശാന്തസാഗരമദ്ധയ്ത്തിലെപ്പാഴും നിതയ്വര്‍ണ്ണസവ്രമായ് ശയിക്കുേമാ

നീലസാഗരം നൃത്തം ചവിട്ടുന്നു മുത്തുചാര്‍ത്തിത്തിരയളകങ്ങളില്

മഞ്ഞുതുള്ളിയില്‍ സൂരയ്കരം രസവര്‍ണ്ണഹാരങ്ങള് ചാര്‍ത്തുന്നു നിതയ്വും

ജീവിതെമന്ന വര്‍ണ്ണസുവര്‍ണ്ണമാം ചാരുസംഗീതധാരയിതലല്േയാ

വര്‍ഷെമലല്ാം ദിനമഞ്ജരികളില് ഊര്‍ജ്ജഗീതസുധാസിന്ധുസംഗമം

ഈ കദംബവനത്തിേലക്കലല്േയാ സവ്ര്‍ഗ്ഗവാസന്തദൂതികള് പക്ഷികള്

േതന്‍ െചാരിയുന്ന മാന്ത്രികപ്പാട്ടുമായ് വീണ്ടുെമത്തുന്നു സവ്പ്നസഞ്ചാരികള്

പച്ചിലെക്കാമ്പിെലലല്ാം ഋതുപ്പക്ഷി പലല്വാരുണകാന്തി വിതറുന്നു

േവനല്‍വര്‍ഷേഹമന്തശിശിരവും ഗര്ീഷ്മവും അവള് പാടിത്തിമര്‍ക്കുന്നു

രാവില്‍ വിശര്ാന്തിേയല്‍ക്കുന്ന ജീവികള് ഈ പകലിലുണരുന്നു പിെന്നയും

രാപ്പകല്‍േപാലിഹപരജന്മങ്ങള് ജീവിതന് തനിയാവര്‍ത്തനം സേഖ

രാധ

ഹരി പര്ിയഗിരിധാരീ njാന് ബാവരി മമ

തനു മനവും തവ ചരണം ശരണം

ദിനരാതര്ങ്ങള് ജഗവും വിസ്മൃത-

െമാരുകണമാേമാ നിെന്ന മറക്കാന്

നിര്ബ്ബലനും ബലമാകും േദവാ

നിന് ദവ്ാരകയിലണ്ഞ്ഞിവള് ദാസി

നിന് കൃപസാഗരമിതിലീ സംസൃതി-

കേലല്ാലങ്ങളിവള്ക്കുെമാരമൃതായ്

പാപവുമിലല്ാ താപവുമിലല്ാ

നീെയെന്നാരു മധുരാക്ഷരിേയാര്െക്ക

മായികമാമീയനുഭൂതിത്തിര

njാനായ് നീയായ് അമൃതക്കടലായ്

മീനായ് കൂര്മ്മവരാഹനൃസിംഹ

ഭാര്ഗ്ഗവരാമ, വാമനരാമാ

രാമാ ബലരാമാ ശര്ീകൃഷ്ണാ

നീയുണരുന്നീയമൃതത്തിരയില്

ശയ്ാമന് മധുരം മുരളികയൂതി

നിര്മ്മലയമുനാലഹരിയില് ജീവന്

ഗഗനം പവനന് ധരണി നിര്മ്മല-

മനവും തനുവും രാസരസാത്മം

നിര്മ്മലസുസവ്രേവണു വിളിെക്ക

നിര്മ്മമയാം വൃഷഭാനുകുമാരി

നിര്മ്മലചിത്തദവ്ാരാപുരിതന്

സുന്ദരവാതില് തുറക്കുകയായി

കൃഷ്ണന്

പറയുക,ബര്സാനയിെല റാണീ

njാെനങ്ങെന നിന് പര്ണയം േനടീ

നിന് ദയെയന്നിെലാേരാമനരാഗ-

ക്കടലാകുന്നൂ എന്തുരഹസയ്ം

ആവിെലല്ന്നുെടേയാടക്കുഴലി-

ന്നീ മധുരാഗക്കടലുമറക്കാന്

രാധാറാണീ കൃഷ്ണനുനീെയാരു

കാരാഗാരം ചിത്തില്പ്പണിതു

1. വടപതര്ശായി ( 28. ജൂണ്‍ 2015)

മല െപറ്റ നവരത്നേമാ ,ഇത് െമൗനത്തി-

ന്നലയാഴി െപെറ്റാരു നാദമുേത്താ

ഘനനീലസാന്ദ്രമാം മാനത്തുപൂെത്താരു

കനലുേപാല്‍ താരകപര്ണവസേത്താ

അടിയെന്റ മടിയില്‍വന്നലിവാര്‍ന്നുവീെണാരു

പുതുരാഗസാന്ദ്രമാം വീണയാേണാ

കദനങ്ങെളാെക്കക്കരിച്ചുഹരിക്കുവാന്‍

മധുകുംഭേമന്തിയ വിഷ്ണുവാേണാ

അരിയ തള കിലുക്കീട്ടുകാമാരിതന്‍

അരികിെലത്തും ഹരികനയ്കേയാ

മുരളിയുംേകാലുമായവനിയില്‍ഗീതത-

ന്നരുവിെയാഴുക്കിയ സാരഥിേയാ

മുനിരാമേനാ ഭൃഗുരാമേനാ ഹലേമന്തി

ബലരാമേനാ ലക്ഷ്മീനരസിംഹേനാ

ഭൂഭാരേമന്തിയ കൂര്‍മ്മേമാ േവദങ്ങള്‍ ,

േശാഭായമാക്കിയമീനവേനാ.

േതറ്റെയാറ്റെക്കാമ്പിലിഷ്ടപര്ിയതമ-

ക്കുറ്റ േഗഹം തീര്‍ത്ത വാരാഹേനാ

മൂവുലകും മൂവടിയാലളന്നവന്‍

വാമനരൂപന്‍ തര്ിവികര്മേനാ

അവതാരമായിരം നവരൂപമായിരം

അവനുണ്ടു ഭൂമിയിെലന്നു േകള്‍പ്പൂ

അവെയാന്നുമലല്ിവന്‍ എന്മനപ്പാലാഴി

തന്നിെലാരാലിലയില്‍ശ്ശയിക്കും

ജലശായി,ഓമനക്കുഞ്ഞായ് ൈകകാല്‍കുട-

ഞ്ഞരുമയായ് ചിരിതൂകും നീലമുത്ത്

ഒരുേനരമിലല്ാ പിരിവു njങ്ങള്‍ക്കു,njാന്‍

തിരുനീലക്കണ്ണനു തീര്‍ത്തിരിപ്പൂ

ഹൃദയത്താല്‍ വടപതര്ം ,ധയ്ാനസമാധിതന്‍

സുധയാെലപ്പാലാഴിയവനുമാതര്ം

അതിലുറങ്ങുന്നു,ഉണര്‍ന്നുകളിക്കുന്നു

പുതുെവണ്ണച്ചിരിയുമാെയെന്റ കണ്ണന്‍ .

2. ഒറ്റെച്ചമ്പകപ്പൂ(ജൂണ്‍ 28 njായര്‍ . ) െചമ്പകപ്പൂെവാന്നുണര്‍ന്നു ചിരിക്കുന്നു തുന്‍പം ഹരിെച്ചന്മനച്ചിലല്േമല്‍ . ആകാശെമാട്ടും നനഞ്ഞിലല് ,മാരിെപ- യ്തീഭൂമിയാെകക്കുതിര്‍ന്നുേപായീ. ആറിലുമാഴിയില്‍ ,പൂവിലിലയിലും ആനന്ദപ്പൂമഴേവലിേയറ്റം നൂറിലുമാറിലും ചാവില്‍ജനിയിലും ആരിലും സംസാരേക്കാളിളക്കം ഈ മഹാ സംസാരസിന്ധുവിേലകമായ് സാമസംഗീതത്തിന്‍സാരമായി ആലിലേമലും അനന്തതല്പ്പം േവദ- നൂലിലാത്മാവിനും േയാഗനിദര് ഇമ്മഹാലീലതന്‍ശില്‍പ്പിതന്‍െചമ്പക- െപ്പാന്‍പട്ടുേപാെലാരു ഹര്‍ഷസിന്ധു ഏകം വിജനമീ വൃദ്ധാചലം ,ചുറ്റും സാഗരേപര്മാര്ദര്െമൗനഗീതം

njാന്‍നീയായ് നീ njാനായ്,ജീവപരമാത്മ – മാനന്ദേജയ്ാതിയായീസംഗമം ഒരില,െയാെറ്റാരുപ്പൂ,ജലം െകാണ്ടേലല്ാ

േനരുനാെമാന്നാെയേന്നാ െമാഴിഞ്ഞു ഒറ്റെക്കാരുണ്ണിതന് െചമ്പകപ്പൂച്ചിരി കറ്റക്കിടാവുപാടും മനസ്സില്‍ ആകാശം മാതര്മലല്ീ ഭൂമിതന്‍േചമ്പും താമരത്താളും നനഞ്ഞതിലല്ാ njാനാ നനയാത്ത ഓരിലത്താള്‍ ,ഭൂവിന്‍ ജ്ഞാനനിദര്, നിെന്റ േയാഗശയയ്. .

3. ധനയ് (ജൂൈല 10 2015) ഗാനഗമകശര്ീലതിലകം േവണുവീണാേകളിനിലയം താളേമളലയരാസമധുരം സാന്ദ്രേമാദവൃന്ദാവനം ബര്ഹ്മസിന്ധുതരംഗലീലം ഹര്‍ഷസിന്ധുധരാധരം നിതയ്പൂര്‍ണ്ണേത്തന്‍കണം സതയ്സുന്ദരമീമനം നീലയമുനാനിളതടം മാലയായ് സവ്രനൂപുരം ചാന്ദ്രേവളനിലാക്കുടം വനമാല ചാര്‍ത്തും ശര്ീധരം നിതയ്മഞ്ജുളമംഗളം മന- മിത്തിരുപ്പദമുദര്ിതം ധനയ്കൃഷ്ണസുവര്‍ണ്ണികാ മഴേമഘരാഗസമുദര്ികാ 5.കൃഷ്ണതുളസി.

േവലിക്കല്‍ നാണിച്ചു പൂക്കുന്നു തൂമഞ്ഞ- േക്കാളാമ്പി നിെന്റ പീതാംബരംേപാല്‍ . നീെള വയല്‍പ്പൂക്കള്‍ ,പൂവാംകുരുന്നില, നീലനിലപ്പന,കൃഷ്ണകര്ാന്തി, ശയ്ാമളമാമീ കറുകേമനി,ഭൂമി- േക്കാമനപ്പുഞ്ചിരിയായി തുമ്പ കാതില്‍ക്കടുക്കനായ് മുക്കുറ്റികള്‍ ,നീെള ഓടക്കുഴലൂതാന് പൂത്തുമ്പികള്‍ . കാട്ടുമരങ്ങളില്‍ പൂക്കും പലനിറ- െപ്പാട്ടുകള്‍ ചാര്‍ത്തുന്നു ൈവജയന്തി. രത്നകിരീടമായ് ഹാരമായ് മാനത്തി- െലതര്േകാടിത്താരമണ്ഡലങ്ങള്‍ േതാടയായ് ചന്ദ്രസൂരയ്ര്‍ ,അഗ്നിശുദ്ധമാം ഗീതകള്‍പാടുന്നു വര്‍ഷേമഘം. കാണ്മെതലല്ാം കൃഷ്ണ,നീെയന്ന njാനായി പൂണ്മെതലല്ാം നിന്മനസ്സുമാതര്ം േബാധിതന്നുത്ഥാനയാതര്മാതര്ം വാഴ്വു, പാേഥയേമാ നിന്‍വരപര്സാദം. കൃഷ്ണതുളസിെയന്നാത്മഹര്‍ഷം, നിതയ്- തൃഷ്ണയീയാത്മനിേവദയ്കാവയ്ം.

• പൂര്‍ണ്ണപുരുഷന് (രാധ പാടുന്നു)

ഹൃദയത്തിന്നാഴമാം െമൗനത്തില്‍ച്ചിന്തിയ്ക്കും

പൂര്‍ണ്ണപുരുഷെന njാനറിവൂ

കലപിലകൂട്ടുമീഭൂമുഖത്തില്‍ശാന്ത-

ശാശവ്തസതയ്ം നീെയാന്നുമാതര്ം

എങ്ങംതമസ്സതിലാവൃതമായിനിന്‍

മങ്ങാപര്കാശം െതളിഞ്ഞിടുന്നു

എങ്ങും കരിേമഘപാളിയ്ക്കിടയിലാ

സൂരയ്ാംഗെമാന്നുതിളങ്ങിടുന്നു

േമാഹങ്ങള്‍തന് വികലാംഗമേദ്ധയ് പൂര്‍ണ്ണ-

പുണയ്ാവതാരേമ നീ ലസിപ്പൂ

അക്ഷമരശര്ദ്ധര്‍ ൈവകാരികര്‍നരര്

കാണിലല്,ശാന്തന്‍ശമി,ഭവാെന

അവരുെട ചുഴലിഭര്മണമദ്ധയ്ത്തിലും

നിതയ്ശാന്തന്‍ഗുേരാ നീയുെണ്ടന്നാല്

അവരറിയുന്നിലല് നിെന്ന ,നീയറിയുന്നു

സകലവും ജ്ഞാനചക്ഷുസ്സിനാെല

രക്തരൂഷിതവിപ്ലവത്തില്‍യുദ്ധത്തിലും

നിതയ്കാരുണയ്മായ് നിന്‍സന്നിധി

ഏെറെയാച്ചെപ്പടും െകൗരവര്‍േകള്‍ക്കാത്ത

ശാന്തെമൗനം നിെന്റ ഗീതാവാകയ്ം

njാനറിവൂ നിെന്റയിഛാകര്ിയാജ്ഞാനം

സീമയിലല്ാത്തകാരുണയ്സിന്ധു

മുട്ടുേന്നാര്‍െക്കലല്ാം തുറക്കുന്നപാവന

ദവ്ാരേക, നീെയെന്ന സവ്ന്തമാക്കി

എെന്ന സമ്പൂര്‍ണ്ണയാക്കുന്ന നിന്‍േപര്മമാം

ജ്ഞാനസമ്പന്നയീ പൂര്‍ണ്ണനാരി

• രാതര്ിയിെല കടല്‍

ഒരുരാതര്ിെയാരുപാതി ദൃശയ്മായി

പതിെയസവ്കാരയ്ങ്ങേളാതിേയാതി

ആയിരം തിരമാലൈക്കകളാെല

ഇഴയുന്നു പുണരുന്നു മൂകഭിത്തി

ഈക്കടലക്കെരേയതു േലാകം

കഠിനപര്കാശമാേമതു സതയ്ം

സവ്പ്നസങ്കല്പങ്ങള്‍മാററി,കയ്ക്കും

സതയ്േമെതാെന്നെന്നക്കാത്തുനില്‍പ്പൂ

കരയിേലാേരാന്നായിപ്പാഞ്ഞുേകറും

തിരകള്‍തന്നാലസയ്മന്ത്രണത്തില്

ഏതനന്തെന്റ ജയബലികള്‍

ഏതുഭഗവാെന്റയാറാട്ടുകള്‍

ചലന ഋജുേരഖയവയ്ക്തങ്ങള്‍

വിറയാര്‍ന്നനുരകളലങ്കാരങ്ങള്

മാറും പര്പഞ്ചപര്തിബിംബങ്ങള്‍

പരമപര്ശാന്തിതന്‍േമളരാഗം

• പര്സാദമാതൃക

പര്സാദമാതൃേക,സുവര്‍ണ്ണവിഗര്േഹ

മധുരലക്ഷമക്ഷരങ്ങള്‍േകാര്‍െത്താരീ

പദങ്ങള്‍േചര്‍ത്തുൈവജയന്തിമാലകള്

പദത്തിലര്‍പ്പിപ്പൂ വിനീതദാസിnjാന്

അനന്തമത്ഭുതം വിദൂരമാെമാരു

വിശുദ്ധൈശശവസ്മരണസങ്കല്പം

അേമയചിന്തകളരുളും േരാമാഞ്ചം

മറഞ്ഞിരിയ്ക്കും നിന്നരുമയാം െകാഞ്ചല്‍

അതിനിഗൂഢമീപര്പഞ്ചൈശശവം

വനാന്തരക്കാടന്‍കളികള്‍പര്ാകൃതം

അതിെന്റപാവനസ്മൃതിപൂക്കുംചിത്തില്‍

കിളിെക്കാഞ്ചല്‍കാവയ്ം സുേഗയമലല്േയാ

അതിെന്റമാര്‍ത്തട്ടില്‍ഗുഹയില്‍െപായ്കതന്

കടവില്‍ കാടവര്‍സഭകള്‍കൂടുന്നു

അവരുെട ൈദതയ്ഡിമംപാട്ടില്‍കഥ-

കളിയില്‍ൈദവങ്ങള് കറുത്തകുഞ്ഞുങ്ങള്

അവര്‍ക്കറിയിലല്ാ നിയമങ്ങള്‍യമം

അറിയിലല്ാശാസ്ത്രംപറയും ശൂനയ്ത

ഒരാലിലേത്താണി,െയാരുപാമ്പിന്‍െമത്ത

അതില്‍ലീലാ എങ്ങും പര്പഞ്ചനര്‍ത്തനം

ഈശവ്രന്‍കുഞ്ഞായ് പര്കൃതിെയാരമ്മയായ്

േപശുന്നെകാഞ്ചലിന്‍മാതൃഭാഷ

െമാഴിയുന്നമാനവന്‍കാടനില്‍നിെന്നാരു

പടിയിന്നുചീര്‍ത്തുവളര്‍ന്നുേപായി

കണ്ണിലഗാധവിഷാദം,ചിരികാണാ

കളിയിലല്ാ ചിരിയിലല്ാ കഥകളിലല്ാ

ആെരക്കുടുക്കീട്ടുകൂടുതല്‍േനടണ-

മതുമാതര്മനുമാതര്ചിന്തയേതര്

അമ്മേയതഛന്‍ ,ഗുരു,െപങ്ങേളെതന്നു-

മംബിേക പുതുമര്‍ത്തയ്േനാര്‍മ്മയിലല്ാ

ആരാണുകാടന്മാരാരിേലാ കാടത്തം

ആദിമകാട്ടിേലാ ഇേന്നാ േദവീ

രണ്ടിനും സാക്ഷിനീ,നിന്‍ദാസിേചാദിപ്പൂ

ഉത്തരംേവണ്ട,അറിയുന്നു njാന്‍

എന്നുംപര്സാദാത്മിേക സവ്ര്‍ണ്ണവിഗര്േഹ

ആദിക്ഷാന്താക്ഷരകാവയ്മാേത

നിതയ്ംനിന്‍പാദത്തിലര്‍പ്പിതമീസുമം

നിതയ്യാം നീതെന്നയായിടെട്ട

• ഈശവ്രന്‍

ഏഴുേലാകങ്ങെളപ്പൂര്‍ണ്ണമാക്കി

ഏഴുസവ്രങ്ങളില്‍പ്പാട്ടുപാടി

ഏഴുവര്‍ണ്ണത്തില്‍ക്കളെമഴുതി

ഏഴശവ്േമറിവരുന്നവേന

അദ്ധവ്ാനിക്കുന്നവര്‍പീഢിതര്‍ക്കും

ദുഖിക്കുേവാര്‍ക്കും സുഖിക്കുേവാര്‍ക്കും

ജ്ഞാനി,ഭരണാധിപര്‍ക്കും കലാ

വലല്ഭന്മാര്‍ക്കും യജമാനന്‍നീ

മണ്‍കട്ടപുലല്ുപുഴുമൃഗങ്ങള്

എന്തിലുംവാഴുന്നൈചതനയ്േമ

വാക്കറിയാൈപ്പതല്‍njാനുംനിെന്ന-

യീശവ്രെനന്നവാക്കാലറിവൂ

നാമരൂപാത്മകമീപര്പഞ്ചം

വാക്കിന്നതീതം ചമച്ചവേന

നാമരൂപങ്ങളിലല്ാത്തവന്‍നീ

പാവമീക്കുഞ്ഞിന്നുമാപ്പുനല്‍കൂ

• മരണം

മരണമലയുന്നുസവ്ഛന്ദമായ്

സകലജീവെന്റയും ജീവിതത്തില്‍

മധുരമാണീമൃതയ്ു മധുരം ലയം

ഓേരാേരാപര്ാണെന്റദര്ുതവിനയ്ാസം

അവളുെടമന്ദഹാസം മധുരം

പരമമാസതയ്ംഭയന്നിേടണ്ട

ആഹല്ാദെസൗഭാഗയ്ലയനെസൗഖയ്ം

ആനന്ദമാണവള്‍ക്കുടുപുടവ

ഏററംകരുണാവതീ കനയ്ക

വിശര്ാന്തികാരിണിയാകുമമ്മ

വാസന്തവര്‍ഷേശാഭംമധുരം

ഉപവനത്തില്‍വന്നുപൂവിറുേപ്പാള്

ഓേരാേരാജീവനില്‍സവ്ര്‍ഗ്ഗേലാക-

ദവ്ാരംതുറക്കുന്ന നിതയ്ശുദ്ധ

അതിമൃദുലം അവള്‍കരപലല്വം

ഒരുപൂവുെമെലല്നുള്ളുന്നേപാെല

അവള്‍നുള്ളിയര്‍പ്പിക്കും ജീവിതങ്ങള്

പരമധര്‍മ്മത്തിെന്റ തിരുനടയില്

പൂവിനുേനാവുേമാ പൂവിറുത്താല്‍

പൂെച്ചടിഭൂമി നശിച്ചുേപാേമാ

വാടിവീഴുന്നപൂവിെന്റധര്‍മ്മം

ഫലമായിവിത്തായ് വളരുകിേലല്

ശാശവ്തപൂരുഷേക്ഷതര്െമാന്നില്‍

പൂവും പര്സാദമായ് തീരുകിേലല്

ജീര്‍ണ്ണവസ്ത്രങ്ങള്‍വലിെച്ചറിഞ്ഞാ

പൂവുംമണവാട്ടിേവഷേമാെട

ബര്ഹ്മസായൂജയ്മടഞ്ഞിടുേമ്പാ-

െളന്തിന്നുനമ്മള്‍കരഞ്ഞിേടണം

• ഋതുക്കള്‍

ദിനരാതര്മാരംഭിക്കുന്നു,കഴിയുന്നു

സൂരയ്ചേന്ദ്രാദയമസ്തമയം

എന്‍ഋതുമാററമവളുെടകണ്ണുകള്

അവയിെലേവനല്‍വസന്തകാന്തി

ഭാവരഹിതശിശിരമാപ്പരിഭവ-

േക്ഷാഭവര്‍ഷംഗര്ീഷ്മേഹമന്തങ്ങള്

ഋതുസംകര്മത്തിലീഭൂേദവിസൂരയ്െന

ശയനപര്ദക്ഷിണംെവക്കയാവാം

ഒരുവര്‍ഷമാെകശ്ശിശിരമായ് ,വിരഹത്തിന്‍

ശിശിരെമനിയ്ക്കതിന്‍വിപര്ലംഭം

വീണ്ടുമാസ്സംഗമത്തില്‍ഒരുപുഞ്ചിരി

നവവസന്തത്തിെന്റനാന്ദിയായി

• തര്ിശങ്കുവിെന്റവിജയഗീതം

മരിക്കയിലല്njാന്‍തര്ിശങ്കു,െമയയ്ിതു

ചിതയിലഗ്നിയിെലരിഞ്ഞേശഷവും

ഭവനമലല്േയാ നശിച്ചു,ഉള്ളിെല-

ക്കിളിതന്‍കൂടുവിെട്ടാഴിഞ്ഞതലല്േയാ

മരിക്കയിലല്njാന്‍ ,വിശാലമാകാശ

മണിയറപൂകും,തര്ിശങ്കുപാടുന്നു

വിശന്നഭൂമിതന്‍െപരുംഗര്‍ഭപാതര്ം

ഒഴിച്ചുnjാേനറുംഉയര്‍ന്നമണ്ഡലം

അടുക്കുംമൃതയ്ുവിന്‍കഠിനമാേശല്ഷം

ഒഴിച്ചു,ആത്മാവന്നുയര്‍ന്നുെപാങ്ങിടും

െവറുങ്ങലിെച്ചരു ഇരവിന്നാഴത്തില്‍

തുറുങ്കിലായിടാം അരുണവിഗര്ഹം

ഒരായിരം താരെത്താഴിലാളീവൃന്ദം

സവ്തന്ത്രരായ് വിേമാചനഗീതംപാടാം

മരിക്കുന്നിലല് njാന്‍ ,ജനിച്ചിട്ടുമിലല്ാ

സദാ ജീവിക്കുന്നു തര്ിശങ്കുപാടുന്നു

മഹാസര്‍ഗ്ഗക്കാലം,ഒരാദയ്ബീജമീ-

െപ്പരുമ്പടപ്പില്‍പ്പാകിടുന്നതിന്മുെന്ന

പടുവൃദ്ധനായിക്കഴിഞ്ഞിരുന്നുnjാന്‍

തര്ിശങ്കു പാടുന്നു ,വിജയഗീതകം

വരാനിരിക്കുന്നഒരായിരംതാരം

തണുത്തുറഞ്ഞുചത്തിടുന്നേനരവും

തുടരുെമന്നുെട ചരിതര്ം ജീവിതം

തര്ിശങ്കുപാടുന്നു വിജയഗീതകം

njാനാണുതാരങ്ങളിെലപര്കാശം

njാനാണനാദി നൃസിംഹശക്തി

njാേനപര്ഭാതങ്ങെട ഹര്‍ഷഗീതം

പുംസ്ത്രീകുമാരീകുമാരസര്‍ഗ്ഗം

അനന്തരൂപം അനശവ്രം njാ-

നന്തനീത്തിെലാേരകതാരം

അനാദിയാംമൂലമഹാതരു,njാന്‍

വിമൂകമായിെപ്പാഴിയും തുഷാരം

അേമയമാംസിന്ധു,പര്മാണമിലല്ാ-

പര്മാണമായ്,സംഖയ്മസംഖയ്മായി

സര്‍വവ്പര്പഞ്ചത്തിനുേമകേബാധം

തര്ിശങ്കു പാടുന്നു,ഒരാത്മഗീതം

• മൃതയ്ുവും ജീവിതവും

ജീവിതത്തിെന്റ വിപരീതേമാ മൃതയ്ു

മൃതയ്ുവിന്‍ൈവരുദ്ധയ്ഭാവേമാ ജീവിതം

ഈരണ്ടുദിവയ്പര്േഹളികയലല്േയാ

കല്‍പ്പാദികാലമായ് േതടുന്നു മാനവന്

ഏെറയായ് നാളുകള്‍ ,താളുകള്‍പൂട്ടിയീ

ഗര്ന്ഥംതുറക്കാെത െവച്ചിട്ടുസംസൃതി

സവ്പ്നങ്ങള്‍േപാലും െതാടാത്തസതയ്ങ്ങെള

എപ്പടിേയാരുമീയല്‍പ്പബുദ്ധിയ്ക്കകം

ജീവിതത്തിെന്റപര്ഛന്നേവഷം മൃതയ്ു

േചതേന,െവേവവ്െറയെലല്ന്നറിയുക

ജീവിതേമാ,,,,

ജീവിതത്താല്‍നമ്മള്‍വിസ്മിതരാവുന്ന

നാള്‍വെരയുെള്ളാരു മൃതയ്ുതാന്‍ജീവിതം

• മൃതയ്ുവിെന്റ തര്ിസന്ധയ്

ഒരുസവ്ര്‍ണ്ണസായാഹ്നം ,ചിന്തകന്‍സൂരയ്ന്‍തന്

മുടിേയററഴിച്ചസുഖനിമിഷം

േവഷങ്ങള്‍ഭൂഷകെളലല്ാമഴിച്ചവന്

വിശര്മിക്കുന്നലയനിമിഷം

അവയ്ക്തെമേന്താ മന്ത്രിച്ചു മറഞ്ഞുനി-

ല്‍ക്കുന്നു മഹാവൃക്ഷജാലെമങ്ങും

ആമന്ത്രണം െചവിേയാര്‍ക്കുന്നു പച്ചച്ച

േതാഴിമാ,രമ്മ വസുന്ധരയും

നീലവിശാലമായ് മൂകമായ് മാര്‍ത്തട്ടു-

ലച്ചുകിടക്കും മഹാസമുദര്ം

ഈസവ്ര്‍ണ്ണേഹാര,ൈദവീകമാം േഹാര,

തര്ിസന്ധയ് തന്‍ഗായതര്േഹാര േനാക്കു

ഈശവ്രേനാടടുക്കുന്ന േവള,േവഷ-

െമലല്ാമഴിച്ച മരണേവള

ദീര്‍ഘപഥങ്ങെളാെക്കത്താണ്ടി സൂരയ്നും

മര്‍ത്തയ്നും വിശര്മിക്കുന്ന േവള

ഈതര്ിസന്ധയ്ാസാരസവ്തമന്ദ്രസംഗീതം

കാത്തിരിക്കുേന്നാേരാ ജീവേനയും

അമ്മേപാല്‍ ,േദവിേപാല്‍ ,ശാന്തമായ്,പൂര്‍ണ്ണമായ്

പുണയ്മായ് വാത്സലയ്മായി, സതയ്ം

• സര്‍ഗ്ഗചിന്താകര്മം

പണ്ടുതാന്താങ്ങള്‍ െതരെഞ്ഞടുത്തുള്ളതാം

പന്ഥാവളവുെതററാെതയാടും

ആയിരമപ്സരതാരകാവൃന്ദത്തിന്

േദവദാസീനൃത്തലീലെയങ്ങും

സൂരയ്നക്ഷതര്ം ഭര്മിച്ചലയുന്നു,തര്ി-

കാലം നമിക്കുന്നു ലാസയ്നൃത്തം

എണ്ണമററുള്ള പദാര്‍ത്ഥജാലം ജീവ

സ്പന്ദങ്ങള്‍േകാടികള്‍വിസ്മയങ്ങള്

ഈദിവയ്സര്‍ഗ്ഗചിന്താകര്മമീദിവയ്-

േമാേരാനിമിഷവും സാക്ഷിപതര്ം

എന്നില്‍njാനായ്,പുണയ്ദൃക്കായിസതയ്മായ്

സുന്ദരമായ്,ശക്തി മായയായി

ചിട്ട നിയമം യമം സവ്യം പാലിക്കു-

െമാട്ടേനകം പര്തിഭാസികങ്ങള്‍

വയ്ാവഹാരങ്ങളവയ്ക്കുേമല്‍മിന്നുന്നു

പാരമാര്‍ത്ഥികസത്തയായി ബര്ഹ്മം

വസ്തുേവാേരാന്നിലും എന്നാത്മശക്തി,njാന്‍

സതയ്മവന്‍തെന്നെയന്നമാതര്

ഗതിചലനത്തിന്‍നിയമമറിയുന്നു

സര്‍വവ്പദാര്‍ത്ഥവുെമാന്നാകുന്നു

കാലത്തിലുണ്ടു ശൂനയ്ാകാശത്തിലുമുണ്ടു

ശാശവ്തചിന്താചലനേവഗം

ഉള്ളിെന്റയുള്ളിലാണാസാര്‍വവ്െഭൗമെന്റ

സര്‍വവ്തന്ത്രസവ്തന്ത്രം പര്പഞ്ചം

കര്‍മ്മേമാ ജ്ഞാനേമാ ബന്ധിക്കുന്നിലല്തില്

പുണയ്പാപത്തിെന്റ േഭദമിലല്ാ

njാനുറങ്ങുേമ്പാളുറങ്ങുന്നു സര്‍വവ്വും

njാനുണരുേമ്പാളുണര്‍ന്നിടുന്നു

ഇഴയുന്ന,ഉയരുന്ന,പാടുന്ന,താഴുന്ന

പാറുന്ന ജീവിതശക്തിെയലല്ാം

അവനെതര്,രൂപി,യരൂപി,യനാമിയും

ആയിരം നാമങ്ങളുള്ളവനും

േസ്നഹം െവറുപ്പു പര്ശാന്തി ചുഴലികള്‍

സീമിതമാക്കിലല്ാപ്പൂര്‍ണ്ണതെയ

നിതയ്പുരാതനമാകയാലാവിലല്

മര്‍ത്തയ്ചിന്തയ്െക്കാന്നളവിടാനും

എങ്കിലുമറിയുന്നു,തിരയുന്നനുഭവം

ഉള്ളിലുദിക്കുന്ന മാതര് െതാേട്ട

ആരുണ്ടുകണ്ടവ,േരതുകയയ്ുണ്ടതു

െതാട്ടുതേലാടിബന്ധിച്ചുവേച്ചാര്‍

ഒന്നുമവനലല്,എലല്ാററിലും അവന്‍

എലല്ാററിേനയും കവിഞ്ഞുനില്‍േപ്പാന്

കാലകാലാതീതവും മുങ്ങുമജ്ഞാത

ബര്ഹ്മസിന്ധു,ഒരു നാദബിന്ദു

കാലമതിെലാരു തിര,ശൂനയ്മാകാശ-

െമാരുതിരി നീക്കുന്ന രാവിരുട്ട്

ഈസര്‍ഗ്ഗചിന്താകര്മത്തിന്‍െപാരുളറി-

െഞ്ഞാരു കാവയ്സര്‍ഗ്ഗം പിറക്കുെമന്നില്

• പുനര്‍ജന്മം (കൃഷ്ണന്‍പാടുന്നു)

ഈശവ്രതവ്ത്തിെന്റയാനന്ദൈഭരവി

ഇെന്നാരുനാളിലുദിച്ചതലല്ാ

ഈെയാരുജന്മത്തില്‍ത്തീരുകിലല്ാ അതു

നമ്മില്‍ജന്മാന്തരപുണയ്ഗന്ധം

കാലരഹിതമീയാനന്ദവും കാത്തു

കാലാന്തരങ്ങള്‍തപസ്സുെചയ്തു

ആത്മാവിനിെലല്ാരുജന്മതാരം അതി-

ന്നാത്താരമണ്ഡലമാെകസവ്ന്തം

ആനന്ദാനന്തബീജങ്ങള്‍ പര്കൃതിതന്

നിതയ്പര്സാദങ്ങള്‍മാതൃകകള്

ഭൂവില്‍ജനിച്ചവരലല്,സവ്ന്തംചാര-

മീഭൂവിലാ നിതയ്കള്‍വിതച്ചു

ആദിയിലല്ാെത്താരനന്തമാം ഭാവികള്‍

ആദിമദ്ധയ്ാന്തങ്ങള്‍ഭൂതജന്മം

കണ്ണില്‍ഹൃദയത്തില്‍പര്ാണനിേലന്തുമാ

താരങ്ങള്‍നമ്മളിരുവര്‍രാേധ

അന്നെത്തേയാേരാപഴയസവ്പ്നം ഇന്നു-

മന്നെത്തേയാര്‍മ്മകള്‍കാണുന്നു നാം

അന്നറിഞ്ഞാ പര്ണയത്തിെന്റ തീക്ഷ്ണത

അന്നെത്തപ്പാട്ടുകളിന്നും കാതില്‍

അന്നുപറഞ്ഞ കഥ,നൃത്തലാസയ്ങ്ങ-

ളന്നുകുറിച്ച ചിതര്ങ്ങള്‍ശില്പം

നഗ്നമാമാത്മാവിലിന്നും വഹിക്കുന്നു

ഓമേന വാസനാജാലകങ്ങള്‍

ആ ജന്മവാസനാസ്മരണനാംകാക്കുന്നു

നാഗിനീ,നിധിേപാെലയീക്കാവിലും

ഏതുജന്മത്തിെലേയതുകഥാരംഗ-

േവദിയിെലന്നറിേയണ്ടതുേണ്ടാ

സര്‍വവ്സര്‍ഗ്ഗസവ്ര്‍ഗ്ഗേചതനാകാന്തിക

ശക്തിയാത്മാവില്‍തര്സിച്ചുനില്‍െക്ക

നിതയ്മാമീപര്ണയം മുഗ്ദ്ധസംഗമം

മുമ്മൂന്നു സ്ഥായി തര്ികാലപൂജ

ഏേഴഴുസാഗരേമഴുശൃംഗംതാണ്ടി

നാെമത്തിയീേപര്മേഗാകുലത്തില്‍

േവലിേയററങ്ങളിറക്കമായീ ഗാന

സാഗരം പൂക്കുന്ന സായാഹ്നത്തില്‍

മൂടുപടംനീക്കി മാനസത്താല്‍നിെന്റ-

യാനന്ദദര്‍ശനം നീ തരുന്നു

കണ്ണുെചാലല്ുന്നു പരമസതയ്ം ,നിെന്റ

െചാലല്തു മൂടിമറച്ചിടുന്നു

ഒരുയുഗപര്ളയംവരാം ഹിമപര്‍വവ്തം

അതിെലാലിക്കാം ദവ്ാരക നശിക്കാം

പിെന്നയും േബാധസരണിയില്‍െക്കട്ടിയ

നൂറുചിലന്തിവലകള്‍നീക്കി

പുതുനൂലാം ജന്മത്തില്‍പഴയജന്മങ്ങെള-

േയാേരാന്നാേയാേരാന്നായ് േപര്‍െത്തടുത്ത്

നമ്മള്‍ജനിക്കുമിതുേപാെല പിെന്നയും

കണ്ടുമുട്ടും േപര്മബദ്ധരാവും

ഭീരു,േനാക്കു,നിെന്റ സതയ്ം വിളിക്കുന്നു

സൂരയ്െസൗവര്‍ണ്ണദവ്ാരം തുറന്നു

രാധയിലല്ാേതതു േഗാവിന്ദനീകൃഷ്ണ-

േപര്മിയലല്ാേതതുേഗാപികയും

• വനേജയ്ാത്സ്നയുെട പാട്ട്

കാളക്കഴുത്തിെല മണിനാദമാ-

മീവാഴ്വിതിേപ്പാള്‍നിലയ്ക്കുെമങ്കില്

ആവെട്ട,യീമൂകമംബരത്തിന്‍

മിഴികള്‍ക്കുതാെഴയതിക്ഷണത്തില്

കാററിന്‍ചിറകില്‍പ്പിടിച്ചുതൂങ്ങി-

യാടിെയാരായിരം സവ്ര്‍ണ്ണസവ്പ്നം

െനയ്െതടുത്തീേബാധിക്കീഴിതാെട്ട

ജീവസ്സിന്‍നിശ്ചലധയ്ാനെമൗനം

അനുസരിക്കുന്നിെതലല്ാരുമീരാവിെന്റ

െമൗനനിയമങ്ങള്‍മൂവെരേനയ്

അവരുയര്‍ത്തുന്നുനാദങ്ങെളങ്ങള്

സര്‍വവ്സവ്തന്ത്രെരേന്നാതുവാേനാ

ഇലകളില്‍മന്ദമുരുമ്മുന്നപര്ാണെന്റ

മര്‍മ്മരം ചീവീടിന്നാര്‍ത്തനാദം

വൃത്തത്തിേലാളമിളകുന്നെപായ്കയില്‍

തത്തുമ തവളതന്‍ േകര്ാം മന്ത്രവും

െമൗനത്തിനാഴംകൂട്ടുന്നനാദം

ദിവയ്മമാനുഷമീരാതര്ികള്‍

സീമയററാനന്ദെമൗനേലാകം

ഏതുശാന്തീെമൗനേകന്ദ്രം മാതര്ം

ഇമയടയ്ക്കാതുററുേനാക്കുന്നു,കൂ-

രിരുളിെന്റയാഴക്കയെത്തമാതര്ം

ഏതുമുഹൂര്‍ത്തമനന്തസീമ

െചന്നുെതാടുന്നുമനുഷയ്ചിന്ത

ആമാതര്,ശൂനയ്ാകാശത്തിന്‍േബാധം

സര്‍ഗ്ഗമായ് താേന ജനിക്കയേലല്

ഈമര്‍ത്തയജീവിതത്തിന്‍നിസ്സാര

സാമാനയ്വൃത്തത്തില്‍നാം ചരിപ്പൂ

എതര്യസതയ്മീച്ചകര്ബന്ധം

ഭൂേലാകസംസാരച്ചകര്വയ്ൂബം

ആഭാരചകര്ം മറന്നുേപാകു-

ന്നീദിവയ്േബാധത്തിന്‍ഭൂമികയില്

രുചിെകട്ടുരപ്പങ്ങള്‍േനടുവാനായ്

മണ്ണില്‍മനുഷയ്െന്റയദ്ധവ്ാനങ്ങള്

ആഢംബരഭര്മംെപാങ്ങച്ചങ്ങള്‍

ആത്മപര്ശംസതന്‍വയ്ര്‍ത്ഥശബ്ദം

എലല്ാം മറക്കുന്നതീെമൗനത്തിന്‍

സുന്ദരധയ്ാനമുഹൂര്‍ത്തം മാതര്ം

കാലെത്ത േഭദിക്കുമിന്ദ്രിയങ്ങള്‍

ചിന്ത ചങ്ങലെപാട്ടിച്ചമാതര് തെന്ന

എതര്നൂററാെണ്ടതര്കാലമായി

നിതയ്സുന്ദരമീപര്ശാന്തേയാഗം

എലല്ാ അേനകവുംമന്ദമന്ദം

ഏകപദത്തില്‍മടങ്ങിെയത്തും

ആരും കടക്കാത്തമൂലസ്ഥാനം

അത് ആരുമറിയാത്തനന്തസ്ഥാനം

എെപ്പാഴാജീവജാലാമൃതത്തിന്‍

ശുദ്ധമാം ധാരകളൂര്‍ന്നിറങ്ങി

പര്കൃതിയാം പരേമശന്നിടതൂര്‍ന്നതാം

ജടയില്‍ഗംഗാജലമായിവീണു

ഏതുവിഷാദനിരാശാഗര്‍ത്തം

ഇരുളിെനയിവിെടെയാഴുക്കിവിട്ടു

മനുജെന്റഹൃദയത്തില്‍സംശയത്തിന്

ഇരുരാേകഷസന്മാെരത്തന്നുേപായി

രണ്ടുമസന്തുഷ്ടര്‍ശതര്ുരൂപര്

രണ്ടും പരസ്പരം ബന്ധിതരും

രണ്ടംപരസ്പരം മലല്ടിപ്പൂ

രണ്ടും പരസ്പരം നിഗര്ഹിപ്പൂ

എന്നുസാമര്ാജയ്ംജയിക്കുവാനീ

മാനവവംശംെകാതിച്ചുേപാേയാ

അന്നുമുതലീജയവിജയര്‍

വന്നുവാഴുന്നു മനുഷയ്ഹൃത്തില്‍

ഇവിെടയീ ചന്ദ്രികാചര്‍ച്ചിതമാം

വനഭൂവിലീവനേജയ്ാത്സ്ന കാണ്മൂ

സുദൃഢമസ്തിഷ്കെക്കാട്ടാരെക്കട്ടില്‍

അനുദിനമദ്ധവ്ാനിക്കുെന്നാരാെള

ആത്മാവിേന്നററമുണര്‍ന്നദാഹം

ഭൂവിേയാേടച്ചുകൂട്ടുന്നവെന

ഏേതാ അപൂര്‍വവ്മാം ദര്‍ശനത്തില്

വിസ്ത്രൃതമാസവ്ര്‍ഗ്ഗസീമ കാണ്മൂ

എെന്നക്കൂടാെതയുമുണ്ടീവൃക്ഷം

njാന്‍നശിക്കുേമ്പാഴുമുണ്ടീ െമൗനം

ഇതിനാല്‍ചലിപ്പൂ പര്പഞ്ചചകര്ം

ഇതിലാദിമദ്ധയ്ാന്തെമൗനേമളം

എവിയീൈദതത്തിന്‍ ൈദതയ്യുദ്ധം

യവനികവീഴ്ത്തുമൈദവ്തമാകും

സര്‍വവ്സമനവ്യത്തിന്മഹതവ്ം

ബന്ധുക്കളാക്കുമിരുട്ടുകെള

ഈചന്ദ്രികേപായ് പര്ഭാതെമത്തും

അതിലാകുേമാ മഹാൈദവ്തസര്‍ഗ്ഗം

ഈയുഗത്തിന്‍പര്തീകം മസ്തിഷ്കം

ബുദ്ധിയും യുക്തി ശാസ്ത്രീയചിന്ത

േപായയുഗപര്തീകംശുദ്ധിതന്‍

ദിവയ്കാരുണയ്ത്തിന്‍േപര്മധാര

ആദിവയ്കാരുണയ്മൂര്‍ത്തിയിന്നും

നിരവധിഹൃത്തില്‍തപസ്സിരിപ്പൂ

ആസമാധാനപര്ാവിനിലല്യന്തയ്ം

അവളിരിപ്പൂ എന്നിെലന്നുെമന്നും

മന്ദംചിറകടിച്ചാവിശുദ്ധ

മന്ദസ്മിതത്തിന്‍കുറുകേലാെട

പുതിയയുഗത്തിെന്റേകാലാഹലം

ശബ്ദങ്ങള്‍യന്ത്രം െചകിടടപ്പൂ

അതിലീകുറുങ്ങല്‍ശര്വിച്ചിടാഞ്ഞാല്

മനുജവംശംകുററിയററുേപാകും

ഉയരുന്ന അഗ്നി വിദൂരസവ്പ്നം

അവഗണിതം സഹജം േചാദനം

ആേരാഹണത്തിലാ ദിവയ്നാദം

ൈകേമാശമാകാതം െവച്ചിേടണം

രസതന്ത്രമാെകത്തിരഞ്ഞുേനാക്കി

ജീവെന്റയാരംഭെമാന്നറിയാന്‍

കണ്ടനിയമത്തിന്‍ഗരിമെയാന്നും

അതിലിലല്െയേന്ന തിരിച്ചറിഞ്ഞു

ഒരുമഹാസവ്ാതന്ത്രയ്ശാന്തിസവ്പ്നം

ലഹളകളാേലയടിച്ചമര്‍ത്താന്

മാനവന്‍നിര്‍മ്മിച്ചനിയമമലല്ാ

പര്കൃതിനിയമങ്ങെളന്നറിയൂ

വസ്തുവുേപക്ഷിച്ചു പകരമായി

വസ്തുവിന്നംഗെമടുപ്പു മര്‍ത്തയ്ന്

മനുജനലല്തുെവറും കരള്‍ ഹൃദയം

കണ്ണുമസ്തിഷ്കംവൃക്കാകാതുകള്‍

േദഹിക്കുപകരമായ്േദഹേത്തയും

േദഹത്തിേലാേരാേരാ അംഗേത്തയും

വിേശല്ഷിച്ചിങ്ങെനേനാക്കിടുേമ്പാള്‍

അതിെലാന്നുമിലല്ാതിരഞ്ഞസതയ്ം

ക്ഷമെകട്ടുെചാലല്ീ,യിതിതര്മതി

അസ്തിതവ്ാേനവ്ഷണം ഇതിലുമലല്

ഇതിലിനിയറിയാനായ് ബാക്കിയിലല്

വിവരഡാററാക്കുറിപ്പലല്ാെതാന്നും

സവ്ന്തേനട്ടങ്ങള്‍കുറിച്ചിടലും

സ്ഥാനക്കയററവുമലല്ാെതാന്നും

ഇതിലിെലല്ന്നേനവ്ഷണം തയ്ജിപ്പൂ

രസ,ജീവതന്ത്രം,ശരീരശാസ്ത്രം

വീണ്ടുമവന്‍സവ്യംവയ്ക്തമാക്കീ

ഉള്ളില്‍നിഗൂഢാത്ഭുതത്തിന്‍േലാകം

മഞ്ഞിന്‍മറനീക്കിടുന്നുമന്ദം

കതകുതുറെന്നത്തിേനാക്കിടുന്നു

ദിനെമണ്ണപ്പെട്ടാരീയാതര്തന്നില്‍

അവനുയിര്‍െത്തഴുേനല്‍പ്പു,എന്‍മനസ്സില്

ശാശവ്താത്മപര്ഭാവംെചറുത്തു,കാല-

പ്പാച്ചിെലാഴുക്കു,െകാടുങ്കാററുകള്‍

ഇനിയീപ്പണിതുടരാനധികം

ദിനമിലല്,അവനുണര്‍െന്നന്നില്‍േതാഴീ

ഈശനവതരിെച്ചെന്റയുള്ളില്‍

ശാശവ്തമീവാതില്‍കാട്ടിടുവാന്

ഭൂമിതന്‍ചൂഴുംഭര്മണെമലല്ാം

അവയ്ക്തമാരംഭകാലംമാതര്ം

ചുററിച്ചുഴററിെയറിഞ്ഞചകര്ം

അതിേവഗെമലല്ാംവളഞ്ഞുനില്‍പ്പൂ

ഈസുദര്‍ശനകാന്തിതന്നിെലലല്ാ

പഴയതുംമായുംമറന്നുേപാകും

മാനവഹൃത്തിന്‍വികാസമാര്‍ഗ്ഗം

പരിമിതമാക്കുമഴികള്‍നീങ്ങും

സവ്ാതന്ത്രയ്മീശവ്രനമൃതതതവ്ം

മൂന്നുെമാെന്നന്നീമനസ്സറിവൂ

േപര്മവുംജ്ഞാനവുംധര്‍മ്മശക്തി

ആനന്ദലയെമലല്ാം പൂര്‍ണ്ണതയില്

പേണ്ട പര്വചിെച്ചാരാദിനെമന്‍

മുന്നിലനുഭവമായിനില്‍പ്പൂ

ദര്‍ശനേമാ മേനാരാജയ്മാേണാ

സവ്ര്‍ണ്ണയുഗത്തിന്‍പര്വചനേമാ

കവിേയാപര്വാചകവൃന്ദമാേണാ

േജയ്ാതിഷിയാേണാ അറിഞ്ഞതാദയ്ം

ഭൂതകാലം മരിക്കുന്നജയയ്ം

ഭാവി കുലുക്കി വിളിച്ചിടുന്നു

രാഷ്ട്രങ്ങെളാെക്കക്കുലുങ്ങിടുന്നു

ഭൂമിതന്‍ദുഷ്ടുകഴുകിടുന്നു

ഒരുെകാടുംസൃഷ്ടിയില്‍ശുദ്ധയായി

പുരികമുയര്‍ത്തിേനാക്കുന്നു ഭൂമി

ഇതുമനുഷയ്െന്റപുേരാഗതിതന്‍

സര്‍ഗ്ഗചരിതര്മുഹൂര്‍ത്തമെതര്

ഈ തീര്‍ത്ഥയാതര്യിലുള്ളിനുള്ളില്

സാരഥിയുണ്ടുനയിക്കുവാനായ്

അവനുേപക്ഷിക്കുന്ന ദുഖൈദവ്തം

േവദന,സംഘര്‍ഷ,യാതനകള്‍

അവയാണുപാപമധര്‍മ്മെമലല്ാം

സംസാരജീവിതത്തിങ്കല്‍മാതര്ം

അഗ്നിശുദ്ധം ശക്തമാത്മവീരയ്ം

മാധുരയ്േമകുമാസാരഥിതാന്‍

ആദിമദ്ധയ്ാന്തരഹിതമാകും

േയാനി,സര്‍വവ്ാത്മകം,സര്‍വവ്വയ്ാപി

നശവ്രത്തിങ്കലവെനാരുക്കി

അനശവ്രമാകുംസുധാകലശം

േദഹിയുണര്‍ന്നാലീബാഹയ്േദഹം

ഒരുപുതുധര്‍മ്മത്തിന്നുപകരണം

വര്‍ദ്ധമാനംേദഹിയാല്‍പൂരിതം

സവ്ര്‍ഹ്ഹാധികാരമിതിലിരിപ്പൂ

മൃതയ്ുവില്‍നിന്നമൃതത്തിേലക്കും

രാതര്ിയില്‍നിന്നുപകലിേലക്കം

തനിയാവര്‍ത്തനമീപര്പഞ്ചയാതര്

ഇതിലാണ്ശാന്തിതന്‍സവ്ര്‍ഗ്ഗവാടം

ഇതുവനേജയ്ാത്സ്ന പാടുന്ന പാട്ടു്

ഇതുെമൗനവനിയിെലപര്ണവഗീതം

േകട്ടിലല്,കണ്ടിലല്യാരുമിേന്ന

ലാള്‍വെരയാരുമറിഞ്ഞുമിലല്ാ

കണവ്ാശര്മത്തിന്നഗാധെമൗനം

കണ്ണെന്റകാരുണയ്വര്‍ഷധാര

മതിമറന്നതിലിവള്‍പാടിടുന്നു

മധുരലയത്തിലലിഞ്ഞിടുന്നു

ഓണപ്പാട്ടുകള് (28 ആഗസ്ത് 2015) 1. മാബലിയുെട ബലി

ഗുരുപുരനാഥാശര്യം (ആഗസ്ത് 30) ആശര്യം നീേയ ഹരിപുണ്ഡരീകാക്ഷാ ആശര്യം നീേയ ശര്ീരഘുരാമാ ചന്ദ്രനാഭ,സൂരയ്താരാഹാരധാരാഘരാ, ശര്ീനാഗദേലാതാ,െവങ്കിേടശാ സുന്ദരേകരളഗുരുവായൂര്പുര- മന്ദിരനാഥാ,മാധവ,കൃഷ്ണാ (ആശര്യം) ഇന്ദ്രനീലശയ്ാമരൂപ,ശര്ീവത്സ- െകൗസ്തുഭ,വീണാവാദന,വിേഷ്ണാ, ശംഖചകര്പത്മമുദാരാെകൗേമാദക- ശര്ീധര,കാരുണയ്സിേന്ധാ കൃഷ്ണാ (ആശര്യം)

നിതയ്പൂജ തംബുരു മീട്ടിടവാ,ഭവാബ്ധി താണ്ടിടവാ താളം തട്ടിടവാ, സവ്ര്‍േലല്ാകം േതടിടവാ ഗാനം പാടിടവാ, നൃതയ്ം െചയ്തിടവാ, നിന്പദംകുമ്പിടവാ , കണ്ണീരു തൂകിടവാ (തംബുരു) ദീപം ധൂപം സുഗന്ധം ധൂമം സമര്പ്പയാമീ പതര്ം, പൂ,കായ,തീര്ത്ഥം േനദയ്ം സമര്പ്പയാമി.(തംബുരു) നിതയ്ം സഹസര്ദീപാലങ്കാരേസവയുളളില് നാദനീരാജനം ശര്ീവാരീകലയ്ാണപൂജാ (തംബുരു) കൃഷ്ണാ കൃഷ്ണാ മധുസൂദനകൃഷ്ണാ കൃഷ്ണാ കൃഷ്ണാ ശര്ിതപാവനകൃഷ്ണാ... ശര്ീപത്മാവതീസ്തവം അഖിലാണ്ഡേകാടിബര്ഹ്മാണ്ഡനാേഥ , നിടിലകസ്തൂരീതിലകേശാേഭ, നളിനപത്മാസനേസ്ഥ ,നമേസ്ത, നളിനാക്ഷനായിേക ,പത്മഹേസ്ത. ഐശവ്രയ്രൂപപര്കൃതിദേത്ത, സുേശര്ാണിലാവണയ്ഗാതര്ി ,സവ്േസ്ഥ, ശര്ീ,ശാന്തി,േമധാ,സ്മൃതി,ശര്ുതിേദ ശര്ീധരാേശല്ഷപര്േമാദഗാേഥ. െസൗവര്ണ്ണസുസവ്രവര്ണ്ണാത്മിേക, െസൗപര്ണ്ണികാതീര്ത്ഥനീരാജേന, സവ്ര്ണ്ണധാരാസ്തവപര്ീതിയാേല സവ്ര്ണ്ണാമലകി െചാരിഞ്ഞവേള.

കാേവയ്ാത്സവം ബര്ഹ്മാണ്ഡനായകനു ബര്േഹ്മാത്സവം ബഹുരൂപധാരിക്കു ചേന്ദ്രാത്സവം ശര്ീെവങ്കിേടശവ്രസരേസാത്സവം ഗുരുവായൂരപ്പന്നു ലീേലാത്സവം േശഷവാഹനശാന്തിപുേണയ്ാത്സവം സിംഹവാഹനെഗൗരിവിജേയാത്സവം ഹംസവാഹനവാണിവിേദയ്ാത്സവം ഗരുഡവാഹനനിതയ്അമൃേതാത്സവം കല്പ്പദര്ുമംേപാെല സാരസവ്തം ചന്ദ്രപര്ഭം വര്ണ്ണമാേലാത്സവം േഗാവിന്ദഗായതര്കാേവയ്ാത്സവം ദിവയ്േഗാവര്ദ്ധനത്തില് വസേന്താത്സവം ശാരദെക്കാരു നിമിഷകവിത മറ്റാരുമലല്ിതു,ഭാരതീസാഹിതയ്- മുത്തശ്ശി ,ബാലാമണിയാം വാണി ചിന്താമണീരത്നമാകും സരസവ്തി, എേന്ത, മണീ,ശാരേദ,മറക്കാന് അമ്മിണീമാണികയ്ം,ബാലാമണീമുത്തും ഒന്നായി നാരായണെന്റ മാറില്, േകാര്ത്തു മരുമക്കളാക്കിയ കാരുണയ്- മൂര്ത്തി,ഗുരുവായൂരപ്പനേലല് നലല്പാട്ടായിട്ടു നമ്പാട്ടു,േനര്പ്പാട്ടു

നാലായിരം പാട്ടും പാടിടുേമ്പാള്, നാലപ്പാട്ടമ്മതന് ജീവനിലായിരം നാരായണനാമ വര്ണ്ണമാല. സവ്ാഗതഗീതം (2016 െമയ് 11 സപ്തതിദിനത്തിനു േവണ്ടി)

• പലല്വിഃ എന്തേരാ മഹാനുഭാവലു സവ്ാഗതം സുസവ്ാഗതം ശര്ീ......ശങ്കരഗുരുവര- ജയന്തിനാളില്‍ (സവ്ാഗതം)

• അനുപലല്വിഃ സാ......ഹിതയ്നഭസ്സിെലെയാളിചിതറുംതിരു- താ......രങ്ങള്‍തന്നുെട നാദം സം....ഗീതസദസ്സിെല സദിരുകള്‍പാടും പാ...മാല,സവ്രവനമാല നീ...ലാഞ്ജനമാമല ചൂഴും പാ...രിെന്നാരു ശുഭൈവഖരിയായ് മാ...േലാകര്‍െക്കലല്ാം സവ്ാഗത- ഗാ...നം ,ഈ സുസവ്രഗാനം(എന്തേരാ)

• ചരണം 1 ആ..ശ്ചരയ്ചൂഡാമണികള്‍ ആ...നന്ദചിന്താമണികള്‍ ആ...േരാഗയ്ജ്ജപലയവിേവക- ചൂ...ഡാമണിശങ്കരെമാഴികള്‍ ആ..േമാദശര്ുതിസാഗരമായ് തയ്ാ..േഗശദ്ദീക്ഷിതവരികള്‍

ആ..യുസ്സിന്‍േവദംപകരും രാ...ഗം സപ്തസവ്രഗീതം (എന്തേരാ)

• ചരണം 2 ലാ..വണയ്മരതകമിന്ദ്ര- ശയ്ാ...മാംഗൈവഷ്ണവപുരിയില്‍ വേന്ദരീനാട്ടില്‍ ,ഗുരുപവ- േന..ശെന്റ തിരുസന്നിധിയില്‍ െസൗവര്‍ണ്ണശര്ീവിദയ്ാക്ഷരി വര്‍ണ്ണാക്ഷരി,ശര്ീകൃഷ്ണാക്ഷരി എെന്നന്നും ഉളളില്‍െത്തളിയാ- െനലല്ാര്‍ക്കും സവ്ാഗതഗീതം (എന്തേരാ)

• എഴുപതാം വയസ്സിെല േചാദയ്ം.

കാളിയനാഗത്തിന്‍പത്തിേമലാടിയ

നാടയ്വിേശഷെമവിെട

അലല്ിയംകൂത്തു,ഹലല്ീസലനൃത്തമാ-

മുലല്പ്പൂചുറ്റെലവിെട

ആകാശേഗാളങ്ങെളലല്ാം ഭര്മിക്കുെന്നാ-

രാനിതയ്വിഭര്ാമനൃത്തം

പുലല്ുംപുഴുവുംപശുവുമമരരും

എലല്ാംമറക്കുന്ന നൃത്തം

എന്മനപ്പാലാഴിയാെകക്കലക്കുന്ന

നിെന്റ നവനീതനൃത്തം

ഉറിയടിെച്ചെന്റ ഹൃദയംതകര്‍ത്തിട്ടു

െവണ്ണകക്കുന്നനിന്‍നാടയ്ം

കനവിലും പാലാഴിമാതിന്‍സുധാസിന്ധു-

വതിെലാരു വൃദ്ധാചലമായ്

പുതുസര്‍ഗ്ഗേമാേരാന്നു വിടരും പര്തിഭയായ്

അവതരിക്കുന്നനിന്‍ നൃത്തം.

എവിെടെയന്‍കണ്ണാ,നിന്നവസാനനൃത്തമീ-

െയഴുപതില്‍ രാധ േചാദിപ്പൂ.

• njാനുറങ്ങെട്ട,കണ്ണാ,ഉറങ്ങൂ

കാവയ്െവണ്ണാേലാല,പുണയ്വൃന്ദാവന-

ക്കാവിെലക്കണ്ണാ,ഉറങ്ങൂ

ഹൃത്തിെലെസ്സൗവര്‍ണ്ണവര്‍ണ്ണാക്ഷരങ്ങള-

മ്പെത്താന്നുെകാണ്ടുnjാനൂട്ടാം

പുത്തന്‍കവനഗമകഗീതങ്ങളാല്‍ ,

മുേത്ത,njാന്‍നിെന്നയുറക്കാം

(കാവയ്)

ഗീതാരസത്തിന്‍ഉപനിഷദം ബര്ഹ്മ-

സൂതര്ത്തില്‍േകാര്‍ത്തുnjാന്‍ചാര്‍ത്താം

അൈദവ്തവിേത്ത, നിനക്കുവളരാെനന്‍

ചിത്തിെന്റ പര്ാണനീരൂറ്റാം(കാവയ്)

നിതയ്നിരാമയാ,നിന്‍ഗുരുപാവന-

സതയ്പുരിയായ നാട്ടില്‍

തതവ്ൈവരാജവിേവകചൂഢാമണീ-

രത്നേമ,njാനുറങ്ങേട്ട. (കാവയ്)

njാനുറങ്ങേട്ട,യനന്തമഭയമായ്

നീെയെന്റ കണ്ണാ,ഉറങ്ങൂ

നിന്നിെലന്‍നിതയ്നിദര്ക്കായ് മേനാഹര-

സവ്പ്നേമ, നീെയാന്നുറങ്ങൂ.(കാവയ്)

Filename:  poetry Volume 2.docx Directory:  C:\Users\user\Documents Template:  C:\Users\user\AppData\Roaming\Microsoft\Templates\Normal.dotm Title:   Subject:   Author:  user Keywords:   Comments:   Creation Date:  7/18/2013 8:06:00 AM Change Number:  15 Last Saved On:  5/19/2020 7:05:00 PM Last Saved By:  user Total Editing Time:  39 Minutes Last Printed On:  5/19/2020 7:05:00 PM As of Last Complete Printing   Number of Pages:  47   Number of Words:  3,639 (approx.)   Number of Characters:  20,747 (approx.) 

 

top related