sslc physics unit1

Post on 22-Oct-2021

10 Views

Category:

Documents

0 Downloads

Preview:

Click to see full reader

TRANSCRIPT

9447107327

വൈവദ്യൂതപ്രവാഹത്തിന്റെ:‍ഫല‍ങ്ങള്‍

SSLC PHYSICS UNIT1

EFFECTS OF ELECTRIC CURRENT

Noushad Parappanangadi 9447107327

Noushad Parappanangadi 9447107327

Noushad Parappanangadi 9447107327

Noushad Parappanangadi 9447107327

Noushad Parappanangadi 9447107327

Noushad Parappanangadi 9447107327

Noushad Parappanangadi 9447107327

Noushad Parappanangadi 9447107327

Noushad Parappanangadi 9447107327

Noushad Parappanangadi 9447107327

വെെവെെ� ദ്യുതിയുവെെ� താപഫലം(Heating effect of electric current)

ഉപകരണങ്ങൾ

, ഉപയ�ാഗങ്ങൾ

Inst ru

me

nts , U

s ag e

വെെവെെ�ദ്യുയതാർജവെെ� തായപാർജമാക്കുന്ന ഉപകരണങ്ങളാണ് വെെവെെ�ദ്യുതതാപന

ഉപകരണങ്ങൾ.

Electric heating appliances are the devices which converts electrical energy to heat energy.

– ഹീറ്റിംഗ് യകാ�ിൽ Heating coil

Heat producing part വെെവെെ�ദ്യുയതാർജം തായപാർജമാക്കുന്ന ഭാഗം

ഹീറ്റിംഗ് യകാ�ിൽ നിർമിച്ചിരിക്കുന്നത്

നിക്കൽ,

യ'ാമി�ം, ഇരുമ്പ് എന്നി�യുവെെ�

യലാഹസങ്കരമാ� നിയ'ാം

വെെകാണ്ടാണ്.

Heating coil are made of Nichrome,

alloy of Nickel, Chromium and

Iron

Noushad 7327

ഹീറ്റിംഗ് യകാ�ിലിവെെ/ സ�ിയ0ഷതകൾFeatures of heating coil

● ഉ�ർന്ന വെെ2സിസ്റ്റി�ിറ്റി (High Resistivity)● ഉ�ർന്ന ദ്ര�ണാങ്കം (High Melting point)

● ഒാക്സീകരിക്കാവെെത ചുട്ട്പഴു�് ദീർഘയനരം നിൽക്കുന്നു

(Ability to remain in red hot condition for a long time without getting oxidised)

Noushad Parappanangadi 9447107327

ഒരു സർക്കീട്ടിലൂവെെ� അമിത വെെവെെ�ദ്യുതപ്ര�ാഹം ഉണ്ടാകുന്നത് മൂലമുള്ള അപക�ങ്ങളിൽ നിന്ന് നവെെCയും

ഉപകരണങ്ങവെെളയും സംരക്ഷിക്കുന്നു

സുരക്ഷാഫ്യൂസ് - Safety Fuse

Safety fuse is a device which protects us and the instruments from danger when an excess

current flows through the circuit.

visit www.shenischool.in or whatsapp 7012498606

സർക്കീട്ടിൽ അമിതവെെവെെ�ദ്യുതപ്ര�ാഹം ഉണ്ടാകാനി�യുള്ള സാഹചര്യങ്ങൾ

യഷാർട്ട് സർക്കീട്ട് ഒാവർല�ാഡ്

ബാറ്ററിയിലെ� ല�ാസിറ്റീവ് ലെ�ർമിനലും ലെനഗറ്റീവ് ലെ�ർമിനലും തമ്മില�ാ, ലെമയിൻസിലെ� രണ്ട് വയറുകൾ തമ്മില�ാ പ്രതിലരാധമില്ലാലെത സമ്പർക്കത്തിൽ വരുന്നതാണ് ല+ാർട്ട് സർക്കീട്ട്

ഒരു സർക്കീട്ടിൽ താങ്ങാവുന്നതി�ധികം �വറുള്ള ഉ�കരണങ്ങൾ പ്രവർത്തിപ്പിക്കുന്നതാണ് ഒാവർല�ാഡ്

ushad Parappanangadi 9447107327visit www.shenischool.in or whatsapp 7012498606

visit www.shenischool.in or whatsapp 7012498606

Situations that cause high electric current flow through the circuits

Short circuit Overload

If the positive and negative terminals of a battery or the two wires from the mains come into contact without the presence of a resistance

If the total power of all the appliances connected to it is more than what the circuit can withstand.

visit www.shenischool.in or whatsapp 7012498606

�ി�ിധ ഫ്യൂസുകൾ

സുരക്ഷാഫ്യൂസ്: താപഫലമനുസരിച്ച് പ്ര�ർ�ിക്കുന്നു

പ്രധാനഭാഗം ഫ്യൂസ് ��ർ �ിന്നും വെെലഡും യചർന്ന യലാഹസങ്കരമാണ് ഫ്യൂസ് ��ർ

കിറ്റ്കാറ്റ് ഫ്യൂസ് കാട്രിഡ്ജ് ഫ്യൂസ്

Noushad P 7

Safety fuse:Works on the heating effect of electric current

Main part: Fuse wire

Alloy of Tin and Lead is used as fuse wire

Types of Fuses

Cartridge FuseKitkat Fuse

ഫ്യൂസ് ��2ിവെെ/ സ�ിയ0ഷതകൾ

● താഴ്ന്ന ദ്ര�ണാങ്കം● ഉ�ർന്ന പ്രതിയരാധം

● ഉ�ർന്ന ഡക്റ്റിലിറ്റി

Features of fuse wire

● Low melting point● High resistance

● High ductility

Noushad Parappanangadi 9447107327

– ഫ്യൂസ് ��ർ സർക്കീട്ടിൽ ശ്രദ്ധിയക്കണ്ട കാര്യങ്ങൾ

➔ ശ്രണിരീതി�ിൽ ഘ�ിപ്പിക്കണം➔ 0രി�ാ� ആമ്പി�യ2ജ്ഉള്ളതാ�ിരിക്കണം

➔ ഫ്യൂസ് ��2ിവെെ/ അഗ്രങ്ങൾ �ഥാസ്ഥാന�് നന്നാ�ി ബന്ധിപ്പിക്കണം

➔ ഫ്യൂസ് ��ർ കാരി�2ിൽ നിന്ന് പു2യ�ക്ക് തള്ളി നിൽക്കരുത്

Fuse wire on a circuit – Precautions taken

➔Must be connected in series➔Should have appropriate amperage

➔The end of the wire must be connected firmly with proper points

➔The fuse wire should not project out of the carrier

യഷാർട്ട് സർക്കീട്ട്/ഒാ�ർയലാഡ്

അമിതവെെവെെ�ദ്യുതപ്ര�ാഹം

ഫ്യൂസ് ��2ിവെെല താപം �ർദ്ധിക്കുന്നു

ദ്ര�ണാങ്കം കു2ഞ്ഞ ഫ്യൂസ് ��2ിവെെല താപം

�ർദ്ധിച്ച് ഉരുകിവെെപാട്ടുന്നു

സർക്കീട്ടിവെെല വെെവെെ�ദ്യുതബന്ധം�ിയ\ദിക്കുന്നു

ഉപകരണങ്ങൾ സംരക്ഷിക്കവെെപ്പടുന്നു

ഫ്യൂസ് ��2ിവെെ/ പ്ര�ർ�നം

Noushad Parappanangadi 9447107327

Short circuit/overload

Current increases

Excess heat generated in the fuse wire

Fuse wire melts due to its low melting point

The circuit is broken

Protect the instruments

Function of fuse wire

ആമ്പി�യ2ജ് - Amperage

ഒരു ഉപകരണ�ിവെെ/ പ�റും അതിൽ

നൽകുന്ന യ�ാൾയട്ടജും തCിലുള്ള അനുപാതം

ആമ്പി�യ2ജ് �ായട്ടജ്

യ�ാൾയട്ടജ്=

The ratio of the power of an instrument to the voltage applied

Amperage Wattage

Voltage=

ചാലക�ിവെെ/ �ണ്ണം കൂടുന്നതിനനുസരിച്ച ് ആമ്പി�യ2ജ് കൂടുന്നു .

Amperage increases with the thickness of the conductor

Noushad P 7

യൂണിറ്റ് സമ��ിൽ ഒരു വെെവെെ�ദ്യുയതാപകരണം ഉപയ�ാഗിക്കുന്ന ഊർജമാണ് പ�ർ

പ�ർ പ്ര�‍ൃ�ി സമ�ം=

P = I2R P = VI

P = V/2R P = H/t

ഇലക്ട്രിക് പ�ർ(P)

യൂണിറ്റ് : J/s or W (�ാട്ട്)

Noushad Parappanangadi 9447107327

The amount of energy consumed by an electrical instrument in one second

Power Work

time=

P = I2R P = VI

P = V/2R P = H/t

Electric Power (P)

Unit : J/s or W (watt)

visit www.shenischool.in or whatsapp 7012498606

An appliance of power 1000W is used in a branch circuit. If the voltage is 200V, What is the power of the bulb?

1000W പ�റുള്ള ഒരു ഉപകരണ�ിലൂവെെ� 200V

വെെവെെ�ദ്യുതി പ്ര�ഹിക്കുന്നു. ഈസർക്കീട്ടിൽ ഉപയ�ാഗിയക്കണ്ട ഫ്യൂസിവെെ/ ആമ്പി�യ2ജ്

എത്ര?

visit www.shenischool.in or whatsapp 7012498606

visit www.shenischool.in or whatsapp 7012498606

A heating appliance has a resistance of 115Ω. If 2A current flows through it, what is the power of the appliance?

115Ω പ്രതിയരാധമുള്ള ഒരു താപ ഉപകരണ�ിലൂവെെ� 2A ക2/് പ്ര�ഹിക്കുന്നു.

ഉപകരണ�ിവെെ/ പ�ർ എത്ര?

visit www.shenischool.in or whatsapp 7012498606

visit www.shenischool.in or whatsapp 7012498606

A current of 0.4A flows through an electric bulb working at 230V. What is the power of the bulb?

0.4A ക2/് 230V ൽ പ്ര�ർ�ിക്കുന്ന ബൾബിലൂവെെ� പ്ര�ഹിക്കുന്നു. ബൾബിവെെ/ പ�ർ

എത്ര?

visit www.shenischool.in or whatsapp 7012498606

visit www.shenischool.in or whatsapp 7012498606

A kettle releases 144000J in 3 minutes. What is the power of the kettle?

ഒരു വെെകറ്റിൽ 3 മിനുട്ട് വെെകാണ്ട് 144000J താപം പു2�് �ിടുന്നു. വെെകറ്റിലിവെെ/ പ�ർ എത്ര?

visit www.shenischool.in or whatsapp 7012498606

visit www.shenischool.in or whatsapp 7012498606

How much will be the heat produced if 0.2A current flows through a conductor of resistance 200Ω for 10 minutes?

200Ω പ്രതിയരാധമുള്ള ഒരു ചാലക�ിലൂവെെ�0.2A ക2/് 10 മിനുട്ട് ക��ി�ിട്ടാൽ

ഉണ്ടാകുന്ന താപം എത്ര?

visit www.shenischool.in or whatsapp 7012498606

visit www.shenischool.in or whatsapp 7012498606

Calculate the heat generated in 30 minutes when 3A current flows through an iron box designed to work under 230 V?

3A ക2/് 230V ൽ പ്ര�ർ�ിക്കുന്ന ഒരു അവെെ�ൺ യബാക്സിലൂവെെ� 30 മിനുട്ട്

ക��ി�ിട്ടാൽ ഉണ്ടാകുന്ന താപം കാണുക?

visit www.shenischool.in or whatsapp 7012498606

visit www.shenischool.in or whatsapp 7012498606

2A current is flowing through a 100Ω resistor. Calculate heat generated in 2 minutes

100Ω പ്രതിയരാധക�ിലൂവെെ� 2A ക2/് 2 മിനുട്ട് ക��ി�ിട്ടാൽ ഉണ്ടാകുന്ന താപം കാണുക?

visit www.shenischool.in or whatsapp 7012498606

Lighting Effect of Electric Current

● Incandescent Lamp● Also called filament lamp● Incandescent means

glowing with heat● In ordinary voltage the

filament becomes white hot and gives light

● Filament is made up of tungsten.

● ഇൻകാൻഡസെ�ന്റ് ലാമ്പ്● ഫിലസെ�ന്റ് ലാമ്പ് എന്നുംഅറിയസെ�ടുന്നു

● ഇൻകാൻഡസെ�ന്റ് എന്നാൽ താപത്താൽ തിളങ്ങുന്നത്

എന്നർത്ഥം● �ാധാരണ വ$ാൾവ&ജിൽ

ഫിലസെ�ന്റ് ചു&് പഴുത്ത് പ്രകാശംതരുന്നു

● ഫിലസെ�ന്റ് ടങ്സ്റ്റൺ വലാഹം സെകാണ്ട് നിർ�ിച്ചിരിക്കുന്നു

സെസെ$ദ്യുവതാർജത്തിസെന്റ പ്രകാശഫലം

Glass Cover ( ഗ്ലാ�് ക$ചം)

Tungsten Filament ( ടങ്സ്റ്റൺ ഫിലസെ�ന്റ്)

Copper wire ( സെചമ്പ് കമ്പി)

Parts of filament lamp ( ഫിലസെ�ന്റ് ലാമ്പിസെന്റ ഭാഗങ്ങൾ)

Noushad Parappanangadi 9447107327

Characteristics of Tungsten Filament

● High resistivity● High melting point● High ductility● Ability to emit white light

in the red hot condition

● ഉയർന്ന സെറ�ിസ്റ്റി$ിറ്റി● ഉയർന്ന ദ്ര$ണാങ്കം● ഉയർന്ന ഡക്റ്റിലിറ്റി● ചു&് പഴുത്ത് ധ$ളപ്രകാശം

പുറത്ത് $ിടാനുള്ള കഴി$്

ടങ്സ്റ്റൺ ഫിലസെ�ന്റിസെന്റ പ്രവതFകത

Demerits of Incandescent Lamp ഇൻകാൻഡസെ�ന്റ് ലാമ്പിസെന്റ വപാരായ്മ

Major part of the electrical energy given to the lamp is lost as heat, Hence the

efficiency of incandescent lamp is less. ഫിലസെ�ന്റ് ലാമ്പുകളിൽ സെസെ$ദ്യുവതാർജത്തിസെന്റ

ഭൂരിഭാഗവും താപരൂപത്തിൽ നഷ്ടസെ�ടുന്നു. അതിനാൽ ഇത്തരം ലാമ്പുകളിൽ ഊർജനഷ്ടം കൂടുതലാണ്.

ഫിലസെ�ന്റിസെന്റ ഒാക്സീകരണം തടയാനായി ബൾബിനക$ശം $ായു ശൂനF�ാക്കുന്നു.

ബാഷ്പീകരണം പര�ാ$ധി കുറക്കാൻ ബൾബിനകത്ത് അല�$ാതകം

(സെസെനട്രജൻ) നിറക്കുന്നു

The bulb is evacuated to avoid oxidation of tungsten. Vaporisation can be reduced by filling inert gas (Nitrogen) at low pressure

inside the bulb

Discharge Lamps ( ഡി�്ചാർജ് ലാമ്പുകൾ)

Fluorescent lamp/ ഫ്ലൂറസെ�ന്റ് ലാമ്പ്

Sodium vapour lamp/

വ�ാഡിയം വ$�ർ ലാമ്പ്

Compact Fluorescent lamp/

വകാംപാക്ട് ഫ്ലൂറസെ�ന്റ് ലാമ്പ്Arc lamp/

ആർക്ക് ലാമ്പ്

Discharge Lamps: Parts, Functions & Features

Discharge lamps are glass tubes fitted with two electrodes. They emit light as a result of discharge of electricity through the gases filled in tubes. When a high potential difference is applied the gas molecules gets exited. Exited atoms come back to their original states for attaining stability. During this process the energy stored in them will be radiated as light.

Depending on the difference in the energy levels lights of different colours and other radiations are emitted.

ഡി�്ചാർജ് ലാമ്പുകൾ: ഭാഗങ്ങൾ, പ്ര$ർത്തനം, പ്രവതFകത

ഒരു ഗ്ലാ�് ട്യൂബിനുള്ളിൽ ഇലവ]ാഡുകൾ അടക്കം സെചയ്തതാണ് ഡി�്ചാർജ് ലാമ്പുകൾ. ഇതിസെല

$ാതകങ്ങളുസെട സെസെ$ദ്യുതഡി�്ചാർജ് മൂല�ാണ് ഇ$ പ്രകാശം പുറസെ�ടു$ിക്കുന്നത്. ഉയർന്ന സെപാ&ൻഷFൽ $FതFാ�ം നൽകുവമ്പാൾ $ാതക തന്മാത്രകൾ ഉയർന്ന

ഊർജ നില സെസെക$രിക്കുകയും ഇത്തരം തന്മാത്രകൾ �ാധാരണ ഊർജനിലയിസെലത്തിസ്ഥിരത

സെസെക$രിക്കുവമ്പാൾ $ികിരണ ഊർജം പുറസെ�ടു$ിക്കുകയും സെചയ്യുന്നു.

ഊർജ നിലകളിസെല $FതFാ�ത്തിനനു�രിച്ച് $ി$ിധ $ർണപ്രകാശങ്ങളും �റ്റ് $ികിരണങ്ങളും

ലഭF�ാകുന്നു.

Demerits of Discharge Lamps ഡി�്ചാർജ് ലാമ്പുകളുസെട വപാരായ്മകൾ

Discharge lamp contains mercury vapour and fluorescent material,

which is harmful to environment.

ഡി�്ചാർജ് ലാമ്പുകളിൽ സെ�ർക്കുറിയും ഫ്ലൂറസെ�ന്റ്

പദാർത്ഥവും അടങ്ങിയിരിക്കുന്നു.

ഇ$ പരിസ്ഥിതിക്ക്ഹാനികര�ാണ്.

Noushad Parappanangadi 9447107327

LED (Light Emitting Diode) Bulb

LED bulbs are devices that give more light than discharge lamps and incandescent lamps. They work using low power.

Advantages of LED Bulb✔ There is no filament, there is no loss of energy in the form of heat.

✔ There is no gas in it, it is not harmful to environment.

✔ Requires only small quantity of power.✔ Long lasting.

✔ High efficiency.

Noushad Parappanangadi 9447107327

LED (Light Emitting Diode) ബൾബ്

ഇൻകാന്റസെ�ന്റ്, ഡി�്ചാർജ് ലാമ്പുകവളക്കാളും കുറഞ്ഞ പ$റിൽ പ്ര$ർത്തിക്കുകയും കൂടുതൽ പ്രകാശം നൽകുകയും സെചയ്യുന്ന ഒരു പ്രകാശിക

ഉപകരണ�ാണ് LED ബൾബ്

LED ബൾബിസെന്റ വ�ന്മകൾ✔ LED ബൾബിൽ ഫിലസെ�ന്റ്

ഇല്ലാത്തതിനാൽ താപരൂപത്തിലുള്ളഊർജനഷ്ട�ില്ല.

✔ LED ബൾബിൽ $ാതകങ്ങളില്ലാത്തതിനാൽ പരിസ്ഥിതിക്ക് ഹാനികര�ല്ല.

✔ $ളസെര കുറഞ്ഞ പ$ർ �തി.✔ ദീർഘകാലം ഉപവയാഗിക്കാൻ കഴിയുന്നു.

✔ ഊർജക്ഷ�ത കൂടുതലാണ്.

PARTS OF LED BULB

Base Unit ( Connects the bulb to the holder)

Heat Sink (The arrangement of absorbing heat)

Power supply board (Converts AC to DC and supply necessary output voltage)

LED Chip board (LEDs are fixed on this board. In this positive and negative polarities are marked.

Diffuser cup (This is the part from which light comes out of the bulb).

Base plate (Metal plate that fixes it to the holder)

Noushad Parappanangadi 9447107327

LED ബൾബിസെന്റ ഭാഗങ്ങൾ

വബ�് യൂണിറ്റ് ( ബൾബിസെന വഹാൾഡറു�ായി ബന്ധി�ിക്കുന്ന വലാഹഭാഗം)

ഹീറ്റ് �ിങ്ക് ( താപം ആഗിരണം സെചയ്യാനുള്ള �ം$ിധാനം)

പ$ർ �സെസെp വബാർഡ് (AC സെയ DC ആക്കി �ാറ്റുന്നു.

ആ$ശF�ായ ഔ&്പു&് വ$ാൾ&ത നൽകുന്നു

LED ചി�് വബാർഡ് (LED കൾ ഉറ�ിക്കുന്നു. ഇതിൽ +ve, -ve

ധ്രു$ങ്ങൾ അടയാളസെ�ടുത്തിയിരിക്കും

ഡിഫ്യൂ�ർ ക�് ( ബൾബിൽ നിന്ന് പ്രകാശം പുറത്ത് $രുന്ന ഭാഗം)

വബ�് വpറ്റ് ( വഹാൾഡറിൽ ഉറ�ിക്കുന്ന വലാഹവpറ്റ്)

Noushad Parappanangadi 9447107327

Separate the plastic, electronic and metal components of LED bulb and transfer them to their respective disposal units.

LED ബൾബിസെന്റ pാസ്റ്റിക്ക് ഭാഗങ്ങൾ, വലാഹഭാഗങ്ങൾ,

ഇലവ]ാണിക് ഭാഗങ്ങൾ എന്നി$ തരംതിരിച്ച് �ംസ്കരിക്കുന്ന ഇടങ്ങളിൽ എത്തിക്കുക.

LED ബൾബുകളുസെട �ംസ്കരണം

Noushad Parappanangadi 9447107327

See the circuit. Here the switch S is OFF

സർക്കീട്ട് നിരീക്ഷിക്കുക. ഇതിൽ സ്വിച്ച് ഒാഫാണ്

a) What happens to the

brightness of the lamp when

the switch turn ON?

b) Justify your answer.

a) സ്വിച്ച് ON ചെ�യ്താൽ ലാമ്പിചെ� പ്രകാശതീവ്രതക്ക്

എന്ത് സംഭവിക്കും?

b) ഉത്തരം സാധൂകരിക്കുക?

GM Online

1

Questions

5Ω, 10Ω, 30Ω resistors and a 6V battery is given5Ω, 10Ω, 30Ω പ്രതിര�ോധകങ്ങളും ഒരു 6V ബോറ്ററിയും തന്നി�ിക്കുന്നു.

a) Draw a circuit diagram to get minimum effective resistance?

b) What is the current in the circuit?

c) Find the current through each resistors

a) ഏറ്റവും കുറഞ്ഞസഫലപ്രതിരരാധം ലഭിക്കാൻ ഈ പ്രതിരരാധകങ്ങൾ ഘടിപ്പിരക്കണ്ട രീതി �ിത്രീകരിക്കുക?

b) ഈസർക്കീട്ടിചെല കറ�് എത്ര?

c) ഒാരരാ പ്രതിരരാധകത്തിചെലയും കറ�് എത്ര?

GM Online

Which one of the following property is not related to fuse wire?

താചെ9 ചെകാടുത്ത സവിരശഷതകളിൽ ഫ്യൂസ് വയറിന് രയാജിക്കാത്തത് ഏത്?

a) High ductility

b) Low melting point

c) Alloy of Tin and Lead

d) High melting point

a) ഉയർന്ന ഡക്റ്റിലിറ്റി

b) താഴ്ന്ന ദ്രവണാങ്കം

c) ടിന്നും ചെലഡും ര�ർന്ന രലാഹസങ്കരം

d) ഉയർന്ന ദ്രവണാങ്കം

GM Online

3

200V potential difference is applied to 100Ω resistor. What will be the heat produced in 5 minutes by the resistor?

200V ചെIാട്ടൻഷ്യൽ വ്യത്യാസം 100Ω

പ്രതിര�ോധകത്തിലൂടെ� 5 മിനുട്ട് ക�ത്തിവിട്ടോൽ ഉണ്ടോകുന്ന

തോപം കോണുക?

GM Online

4

Noushad P 7

Iron box is a heating device

ഇസ്തിരിചെപ്പട്ടി ഒരു താIഉIകരണമാണ്.a) Which substance is used to make heating coil of iron box?

b) A 1000W iron box works at its marked power. What amount of

heat energy will be released by it in one second

a) ഒരു ഇസ്തിരിചെപ്പട്ടിയുചെട ഹീറ്റിംഗ് രകായിൽ നിർമിക്കാനുIരയാഗിക്കുന്ന Iദാർത്ഥം ഏത്?

b) 1000W Iവറുള്ള ഇസ്തിരിചെപ്പട്ടി ഒരു ചെസക്ക�് പ്രവർത്തിച്ചാൽ

ഉണ്ടാകുന്ന താIം എത്ര?

GM Online

5

a) Name the substance used to make filament of incandescent

lamp?

b) Which is the gas filled in this lamp?

a) ഒരു ഇൻകാ�ചെസ�് ലാമ്പിചെ� ഫിലചെമ�് നിർമിക്കാനുIരയാഗിക്കുന്ന Iദാർത്ഥം ഏത്?

b) ഈ ലാമ്പിൽ നിറയ്ക്കുന്ന വാതകം ഏത്?

GM Online

Noushad P 7

a) Nichrome is not used as filament in incandescent lamps. Why?

a) ഒരു ഇൻകാ�ചെസ�് ലാമ്പിചെ� ഫിലചെമ�് നിർമിക്കാൻ നിരUാംഉIരയാഗിക്കുന്നില്ല. എന്ത്ചെകാണ്ട്?

GM Online

7

a) Discharge lamps are harmful to environment. Why?

a) ഡിസ്�ാർജ് ലാമ്പുകൾ Iരിസ്ഥിതിക്ക് ഹാനികരമാണ്. എന്ത്ചെകാണ്ട്?

GM Online

8

a) Calculate the amperage of fuse wire used in this circuit?

b) Calculate the resistance of this bulb?

c) If this bulb is connected in a 120V electric line, is there any change in the power of this bulb. Calculate?

An electric bulb is marked as 100W, 240V

ഒരു ചെചെവദ്യുതബൾബിൽ 100W, 240V എന്ന് രരഖചെപ്പടുത്തിയിരിക്കുന്നു.

a) ഈസർക്കീട്ടിചെല ഫ്യൂസിചെ� ആമ്പയരറജ് എത്ര?

b) ഈബൾബിചെ� പ്രതിരരാധംഎത്ര?

c) ഈബൾബ് ഒരു 120V ചെചെലനിൽ ഘടിപ്പിച്ചാൽ

ബൾബിചെ� Iവറിൽമാറ്റമുണ്ടാകുരമാ. കണക്കാക്കുക?

GM Online

9

Noushad P 7

a) Calculate the current in the heater?

b) Calculate the power of the heater?

c) Calculate the heat produced by the heater in 10 minutes?

250V is applied through a heater with resistance 1000Ω.

250V ൽ പ്രവർത്തിക്കുന്ന ഒരു ഹീറ്ററിചെല രകായിലിചെ� പ്രതിരരാധം1000Ω ആണ്.

a) ഹീറ്ററിചെല കറ�് എത്ര?b) ഹീറ്ററിചെല Iവർകണക്കാക്കുക?

c) ഹീറ്റർ 10 മിനുട്ട് പ്രവർത്തിച്ചാൽ ഉണ്ടാകുന്ന

താIം കാണുക?

GM Online

10

Noushad P 7

A bulb has 100W power with 220V supply voltage. If the voltage

reduces power becomes 25W. What will be the voltage of the bulb

at that time?

220 V സചെചെ_യിൽ പ്രവർത്തിക്കുന്ന ഒരു ബൾബിചെ� Iവർ 100W ആണ്. സചെചെ_ രവാൾരട്ടജ് കുറഞ്ഞരപ്പാൾ Iവർ 25W ആയി മാറി

എങ്കിൽ ബൾബിന് ലഭിച്ച രവാൾട്ടത എത്ര?

GM Online

11

a) What happens to the resistance of the coil?

b) What happens to the heat energy developed?

c) Give explanation to your answer?

A heating coil is divided into two equal parts and one part of it is again used in the same device. ഒരു ഹീറ്റിങ് രകായിലിചെന രണ്ട് തുല്ല്യഭാഗങ്ങളായി മുറിച്ചതിന്

രശഷം ഒരു ഭാഗം അരത ഉIകരണത്തിൽ ബന്ധിപ്പിക്കുന്നു.

a) അതിചെ� പ്രതിരരാധത്തിന് എന്ത് മാറ്റം വരും?

b) താരIാർജത്തിന് എന്ത്സംഭവിക്കും?

c) ഉത്തരം സാധൂകരിക്കുക?

GM Online

12

Noushad P 7

Match the following table suitably

A B

Heat sink Converts AC to DC

Diffuser cup Fix LEDs

Power supply board Light producing part

LED chip board Heat absorbing part

GM Online

13

അനുരയാജ്യമായി ര�ർചെത്തഴുതുക

A B

ഹീറ്റ് സിങ്ക് AC യെ DC ആക്കി മാറ്റുന്നു

ഡിഫ്യൂസർ കപ്പ് LED കൾ ഉറപ്പിച്ചിരിക്കുന്നു

പവർ സയെയെ� ബ!ാർഡ് പ്രകാശം പുറത്ത് വരുന്ന ഭാഗം

LED ചിപ്പ് ബ!ാർഡ് താപം ആഗിരണം യെചയ്യുന്ന സംവിധാനം

GM Online

13

Noushad P 7

9447107327

GM

top related