deshapperuma 2014 january 25
DESCRIPTION
സൂഫികളുടെ ഗ്രാമമാണ് കക്കിടിപ്പുറം. മലപ്പുറം ജില്ലയില്‍ എടപ്പാളിനടുത്തുള്ള ഈ ഗ്രാമം വിശ്രുതമായത് ദലാഇലുല്‍ ഖൈറാത്തിലൂടെയാണ്. ഇമാം ജസൂലിയുടെ ദലാഇലുല്‍ ഖൈറാത്തിന്റെ ഇന്ത്യന്‍ ശൈഖുമാര്‍ പര്‍ണ്ണശാല ഇവിടെയാണ്. കേരളത്തില്‍ ദലാഇലുല്‍ ഖൈറാത്ത് സ്ഥിരമായി ചൊല്ലുന്ന ആയിരങ്ങളുണ്ട്. അവരുടെ രണ്ടാമത് സംഗമം ഈ റബീഉല്‍ അവ്വല്‍ ഒന്നിന് നടന്നു. സുലൈമാനുസ്താദ്, എപി ഉസ്താTRANSCRIPT